അടൂര്‍ | മൂന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. പത്തനാപുരം പാതിരിക്കല്‍ നടുമുരുപ്പ് എ നിസാമുദ്ദീന്‍(42)നെയാണ് അടൂര്‍ പോലീസ് പിടികൂടിയത്. നിസാമുദ്ദീന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. പോലീസ് സംഘം പട്രോളിങ് നടത്തിയിരുന്ന വാഹനം...
കൊച്ചി | ഉത്സവകാലത്ത് യാത്രക്കാര്‍ക്കായി എറണാകുളം-ഹസ്രത് നിസാമുദ്ദീന്‍ വണ്‍വേ സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ (06061) അനുവദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം. എറണാകുളം ജംഗ്ഷനില്‍ നിന്നും ഏപ്രില്‍ 16ന് (ബുധന്‍) വൈകിട്ട് 06.05 ന് പുറപ്പെടുന്ന...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: നിസാമുദ്ദീൻ – തിരുവനന്തപുരം എക്സ്പ്രസിലെ കവർച്ചയ്ക്ക് പിന്നിലെ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതായി സൂചന. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. കവർച്ചയ്ക്ക് പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ് അഗ്സർ ബാഷയെന്ന് പൊലീസ് സംശയിക്കുന്നു. ഇയാൾ...
റിപ്പോര്‍ട്ട്
ന്യൂഡൽഹി ഏപ്രിൽ 18: ന്യൂഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസ് തബ്ലീഗ് സമ്മേളനത്തിന് സമാനമായി ബിഹാറിലെ നളന്ദയിലും തബ് ലീഗ് സമ്മേളനം നടന്നിരുന്നു എന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച്‌ 14, 15 തീയതികളില്‍ നളന്ദയില്‍ നടന്ന തബ് ലീഗ്...
റിപ്പോര്‍ട്ട്
തൃശൂർ ഏപ്രിൽ 2: തൃശൂരിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയ 36കാരനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 19,099 ആയി....