ന്യൂഡൽഹി:പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കുന്നു. ആദ്യ പരാതിയിൽ രാഹുലിന് കേരള ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചതിനെ എതിർത്താണ് സുപ്രീംകോടതിയിലെത്തുന്നത്.ഹൈക്കോടതി ഉത്തരവിനുപിന്നാലെയാണ് അപ്പീൽഹർജി നൽകാൻ യുവതി നിയമനടപടി തുടങ്ങിയതെന്നാണ് വിവരം....
കൊച്ചി: രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും ആകർഷിച്ചാണ് കൊച്ചിയുടെ സ്വന്തം വാട്ടർമെട്രോയുടെ കുതിപ്പ്. സർവീസ് ആരംഭിച്ച് രണ്ടുവർഷം പിന്നിടുമ്പോൾ യാത്രക്കാരുടെ എണ്ണം അൻപത് ലക്ഷത്തിലേക്ക് എത്തുകയാണ്. നിലവിൽ ഇതുവരെ 49.49 ലക്ഷം പേരാണ് കൊച്ചി വാട്ടർമെട്രോയിൽ...
കൊച്ചി | ഉത്സവകാലത്ത് യാത്രക്കാര്‍ക്കായി എറണാകുളം-ഹസ്രത് നിസാമുദ്ദീന്‍ വണ്‍വേ സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ (06061) അനുവദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം. എറണാകുളം ജംഗ്ഷനില്‍ നിന്നും ഏപ്രില്‍ 16ന് (ബുധന്‍) വൈകിട്ട് 06.05 ന് പുറപ്പെടുന്ന...