റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മ്യാൻമറിൽ വീണ്ടും ഭൂചലനം ; ആളപായമില്ല

April 14, 2025 - 7:41 am

നെയ്പിഡോ : മ്യാൻമറിൽ വീണ്ടും ഭൂചലനം . റിക്ടർസ്കെയിലിൽ 5.5 തീവ്രത രേഖപ്പെുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം മണ്ഡലെ മേഖലയിലെ മെയ്ക്തിലയിലാണ്. ഏപ്രിൽ 13 ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. നാശനഷ്ടങ്ങളോ ആളപായമോ രേഖപ്പെടുത്തിയിട്ടില്ല.

3,600 പേരാണ് മാർച്ചിലെ ഭൂകമ്പത്തില്‍ മ്യാൻമറില്‍ കൊല്ലപ്പെട്ടത്.

മാർച്ച്‌ 28നുണ്ടായ 7.7 തീവ്രതയിലെ ഭൂകമ്പത്തിന് പിന്നാലെ രാജ്യത്തുണ്ടായ ശക്തമായ തുടർ ചലനമായിരുന്നു ഇന്നലത്തേത്. 3,600 പേരാണ് മാർച്ചിലെ ഭൂകമ്ബത്തില്‍ മ്യാൻമറില്‍ കൊല്ലപ്പെട്ടത്. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ തുടരുന്നതിനിടെ തുടർ ചലനങ്ങളുണ്ടാകുന്നത് ജനങ്ങളില്‍ ഭീതി സൃഷ്ടിക്കു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *