റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടു

March 26, 2025 - 10:53 am

കോഴിക്കോട് | .കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പ്രതികളെ കോടതി വെറുതെ വിട്ടു.

ജീവനക്കാര്‍ മൊഴിമാറ്റിയതും കേസില്‍ തിരിച്ചടിയായി.

.കോഴിക്കോട് പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ആണ് പ്രതികളെ വെറുതെ വിട്ടത്. തെളിവുകളുടെ അഭാവമാണ് കോടതിയുടെ നടപടിക്ക് കാരണം. പരാതിക്കാരായ സെക്യൂരിറ്റി ജീവനക്കാര്‍ മൊഴിമാറ്റിയതും കേസില്‍ തിരിച്ചടിയായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *