കോഴിക്കോട് | .കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പ്രതികളെ കോടതി വെറുതെ വിട്ടു. ജീവനക്കാര്‍ മൊഴിമാറ്റിയതും കേസില്‍ തിരിച്ചടിയായി. .കോഴിക്കോട് പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ആണ് പ്രതികളെ വെറുതെ വിട്ടത്. തെളിവുകളുടെ...
Read full story
പത്തനംതിട്ട | ലോഡിംഗിന്റെ കൂലി കുറഞ്ഞുപോയെന്നു പറഞ്ഞ് സുഹൃത്തിനെ വീടുകയറി വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളെ പത്തനംതിട്ട പോലീസ് പിടികൂടി. പത്തനംതിട്ട കുമ്പഴ മൈലാട്പാറ മേപ്രത്ത് മുരുപ്പേല്‍ വീട്ടില്‍ സുരേഷിനെ, പുല്ലരിയാനുപയോഗിക്കുന്ന വെട്ടിരുമ്പുകൊണ്ട് തലയില്‍ വെട്ടി പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളാണ് പിടിയിലായത്. പത്തനംതിട്ടയിലെ...
Read full story
തിരുവനന്തപുരം: മുന്‍ എം.എല്‍.എ: കെ.കെ ലതികയെ നിയമസഭയില്‍വച്ചു മര്‍ദിച്ചെന്ന കേസില്‍ കോണ്‍ഗ്രസിന്റെ രണ്ടു മുന്‍ എം.എല്‍.എമാര്‍ക്ക് വാറന്റ്.കഴക്കൂട്ടം മുന്‍ എം.എല്‍.എ: എം.എ. വാഹിദ്, പാറശാല മുന്‍ എം.എല്‍.എ: എ.ടി. ജോര്‍ജ് എന്നിവര്‍ക്കാണ് കോടതി അറസ്റ്റ് വാറന്റ് അയച്ചത്. 2015 മാര്‍ച്ച് 13...
Read full story
തൃശൂർ: തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോ​ഗം നടക്കുമ്പോൾ മേയറെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതിന് അഞ്ച് യുഡിഎഫ് കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പിന് കേസെടുത്തു. കൗൺസിലർമാരായ രാജൻ പല്ലൻ, ജോൺ ഡാനിയേൽ, ലാലി ജെയിംസ്, ശ്രീലാൽ ശ്രീധർ, എ കെ സുരേഷ് എന്നിവരുടെ പേരിലാണ്...
Read full story