എതിരാളികളെ കൊലപ്പെടുത്തുമെന്ന് ഭിഷണിപ്പെടുത്തുന്നത് ജനാധിപത്യ മര്യാദയല്ല: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ കൊലവിളി മുദ്രാവാക്യം അപലപനീയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ കൊല്ലപ്പെട്ട അരിയില്‍ ഷുക്കൂറിന്‍റെ അനുഭവം ഉണ്ടാകുമെന്നാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയത്.പരാജയമുണ്ടായാല്‍ എതിരാളികളെ കൊലപ്പെടുത്തുമെന്ന് ഭിഷണിപ്പെടുത്തുന്നത് ജനാധിപത്യ മര്യാദയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാടത്തങ്ങള്‍ അവസാനിപ്പിക്കണം ക്യാമ്പസില്‍ …
എതിരാളികളെ കൊലപ്പെടുത്തുമെന്ന് ഭിഷണിപ്പെടുത്തുന്നത് ജനാധിപത്യ മര്യാദയല്ല: രമേശ് ചെന്നിത്തല Read More