കണ്ണൂർ : പാട്യം ഗ്രാമപഞ്ചായത്തിലെ പൂക്കോട് ടൗണ്‍ ഹരിത ടൗണായി പ്രഖ്യാപിച്ചു.പൂക്കോട് മഹാത്മാ ഗാന്ധി വായനശാല അങ്കണത്തില്‍ നടന്ന ചടങ്ങില്‍ രണ്ടാം വാർഡ് മെമ്പർ അനുരാഗ് പാലേരി സ്വാഗതം പറഞ്ഞു . മുഹമ്മദ് ഫായിസ് അരൂള്‍ അദ്ധ്യക്ഷത വഹിച്ചു.പാട്യം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
പൂക്കോട് ടൗണില്‍ 100 ചെടി ചട്ടികള്‍സ്ഥാപിച്ചു
വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ടി.സുജാത, സുരേഷ് കുമാർ എൻകമല കൊളക്കോടൻ വത്സൻ ദിനേശൻ റനീഷ് വത്സലൻ സംസാരിച്ചു.കേരള ഗ്രാമീണ ബാങ്ക് പൂക്കോട് ശാഖയുടെ പൊതുനന്മ ഫണ്ടില്‍ വകയിരുത്തി പാട്യം ഗ്രാമപഞ്ചായത്ത് വിവിധ പ്രദേശങ്ങളില്‍ ചെടിച്ചട്ടികള്‍ അനുവദിച്ചതില്‍ 100 ചെടി ചട്ടികള്‍ പൂക്കോട് ടൗണില്‍ സ്ഥാപിച്ചു