തൃശ്ശൂര്‍: അഷിതാസ്മാരക സമിതി നല്‍കുന്ന സമഗ്രസംഭാവനാ പുരസ്‌കാരം എഴുത്തുകാരന്‍ എം. മുകുന്ദന്. 25,000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
പുര്സകാരസമ്മാനം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ .
അഷിതയുടെ ചരമദിനമായ മാർച്ച് 27 -ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സന്തോഷ് ഏച്ചിക്കാനം, രാജലക്ഷ്മി മഠത്തില്‍, പ്രസാദ് നെല്ലിയാമ്പതി, സുഭാഷ് പയ്യാവൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു

