വെനസ്വേലയിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ ലക്ഷ്യത്തിന് നിര്‍ണായക പിന്തുണ നല്‍കിയ പ്രസിഡന്റ് ട്രംപിനും ഞാന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു : നൊബേല്‍ പുരസ്‌കാര ജേതാവ് മരിയ കൊറീന മച്ചാഡോ

വാഷിങ്ടണ്‍ | തനിക്ക് ലഭിച്ച നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൂടി സമര്‍പ്പിക്കുന്നതായി വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ. ‘ദുരിതമനുഭവിക്കുന്ന വെനസ്വേലയിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ ലക്ഷ്യത്തിന് നിര്‍ണായക പിന്തുണ നല്‍കിയ പ്രസിഡന്റ് ട്രംപിനും ഞാന്‍ ഈ …

വെനസ്വേലയിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ ലക്ഷ്യത്തിന് നിര്‍ണായക പിന്തുണ നല്‍കിയ പ്രസിഡന്റ് ട്രംപിനും ഞാന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു : നൊബേല്‍ പുരസ്‌കാര ജേതാവ് മരിയ കൊറീന മച്ചാഡോ Read More

അഷിതാ സ്മാരക പുരസ്‌കാരം എം. മുകുന്ദന്

തൃശ്ശൂര്‍: അഷിതാസ്മാരക സമിതി നല്‍കുന്ന സമഗ്രസംഭാവനാ പുരസ്‌കാരം എഴുത്തുകാരന്‍ എം. മുകുന്ദന്. 25,000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുര്സകാരസമ്മാനം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ . അഷിതയുടെ ചരമദിനമായ മാർച്ച് 27 -ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന …

അഷിതാ സ്മാരക പുരസ്‌കാരം എം. മുകുന്ദന് Read More

ദുരന്തബാധിതർക്ക് ലഭിച്ച ദുരിതാശ്വാസഫണ്ടും തട്ടി അനന്തു കൃഷ‌ണൻ

വയനാട്: പകുതി വിലയില്‍ സ്കൂട്ടർ നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് ലഭിച്ച ദുരിതാശ്വാസഫണ്ടും അനന്തു കൃഷ‌ണൻ തട്ടിയെടുത്തു.വയനാട് ജില്ലയിലാകെ നൂറുകണക്കിന് പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും തട്ടിപ്പിനിരായ യുവതി പറഞ്ഞുപണമടച്ച നൂറുകണക്കിന് സ്ത്രീകള്‍ക്ക് സ്കൂട്ടർ ലഭിച്ചില്ല. എൻജിഒ കോണ്‍ഫെഡറേഷൻ്റെ പേരില്‍ പകുതി വിലയ്ക്ക് …

ദുരന്തബാധിതർക്ക് ലഭിച്ച ദുരിതാശ്വാസഫണ്ടും തട്ടി അനന്തു കൃഷ‌ണൻ Read More

സംസ്ഥാനത്ത് ഇന്നുമുതൽ (27.01.2025)മദ്യവില വർദ്ധിക്കും

.തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർദ്ധന ഇന്ന് (27.01.2025) മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ബിയറിനും വൈനിനും ഇന്ന്മുതല്‍ വില കൂടും. ബെവ്‌കോ നിർമ്മിക്കുന്ന ജവാൻ റമ്മിനും 10 രൂപ കൂട്ടി. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് ഇതോടെ …

സംസ്ഥാനത്ത് ഇന്നുമുതൽ (27.01.2025)മദ്യവില വർദ്ധിക്കും Read More

ശബരിമല തീര്‍ഥാടനം : ഭക്ഷണസാധനങ്ങളുടെ വില നിര്‍ണയിച്ച് ജില്ലാ കലക്ടര്‍

കോട്ടയം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീര്‍ഥാടകര്‍ക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിര്‍ണയിച്ച് ജില്ലാ കലക്ടര്‍ ജോണ്‍ വി.സാമുവല്‍ ഉത്തരവായി. 2024 ഒക്ടോബര്‍ 25ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലയിലെ ഹോട്ടല്‍ ആന്‍ഡ് …

ശബരിമല തീര്‍ഥാടനം : ഭക്ഷണസാധനങ്ങളുടെ വില നിര്‍ണയിച്ച് ജില്ലാ കലക്ടര്‍ Read More