പ്രവാസി സ്ത്രീകളുടെ ജീവിതകഥ പറ‌ഞ്ഞ ‘ഗദ്ദാമ’ എന്ന ഹിറ്റ് സിനിമയുടെ കഥാകാരൻ കെ.യു ഇക്ബാൽ അന്തരിച്ചു

November 20, 2021

കൊടുങ്ങല്ലൂർ: എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനും പ്രവാസിയുമായ കെ.യു ഇക്ബാൽ (58) ജിദ്ദയിൽ അന്തരിച്ചു. അരാകുളം കിണറ്റിങ്കൽ ഉമർകുഞ്ഞിന്റെയും ഖദീജയുടെയും മകനാണ്. ലുക്കീമിയ ബാധിച്ച് ഏതാനും ദിവസങ്ങളായി ജിദ്ദ നാഷണൽ ആശുപത്രിയിലും തുടർന്ന് കിംഗ് ഫഹദ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.2021 നവംബർ 18 വ്യാഴാഴ്ച …

സാഹിത്യകാരന്‍ കരൂര്‍ ശശി അന്തരിച്ചു

August 19, 2021

തൃശൂര്‍ : സാഹിത്യകാരനും മുന്‍ മാതൃഭൂമി ചീഫ്‌ സബ്‌എഡിറ്ററുമായ കരൂര്‍ ശശി (82) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന്‌ തൃശൂര്‍ കോലഴിയിലെ വീട്ടില്‍ ദീര്‍ഘകാലമായി കിടപ്പിലായിരുന്നു. തിരുവനന്തപുരം കരൂര്‍ രാമപുരത്ത്‌ കെ രാഘവന്‍ പിളളയുടെയും ജി മാധവിയമ്മയുടെയും മകനായ കരൂര്‍ ശശി …

പൂവച്ചൽ ഖാദർ ഇനി ഓർമ ചിത്രം

June 22, 2021

കൊച്ചി:കാൽപനികത തുളുമ്പും വരികളിലൂടെ മലയാളി മനസിൽ ആർദ്രഭാവങ്ങളുടെ ശരറാന്തലുകൾ തെളിച്ച പൂവച്ചൽ ഖാദർ (മുഹമ്മദ് അബ്ദുൾ ഖാദർ, 72) വിടവാങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളോജാശുപത്രിയിൽ തിങ്കളാഴ്‌ച രാത്രി 12. 45 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്‌ച. കോവിഡ്‌ ബാധിതനായി 17ന്‌ രാവിലെയാണ് …

എസ്.രമേശൻ നായർ അന്തരിച്ചു

June 18, 2021

കവിയും ചലച്ചിത്ര ഗാനരചയിതാവുമായ എസ്.രമേശന്‍ നായര്‍ (73) അന്തരിച്ചു. കോവിഡിനെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1985ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന സിനിമയ്ക്കു ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്തേക്കു പ്രവേശിക്കുന്നത്. തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഗുരുപൗർണമി എന്ന …

മാടമ്പിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് സിനിമാലോകം

May 11, 2021

ഈ കോവിഡ് കാലത്ത് നിരവധി പ്രതിഭകളെയാണ് സിനിമ ലോകത്തിന് നഷ്ടമായിരിക്കുന്നത്. കോവിഡ് കാലം സിനിമ ലോകത്തിന് വിയോഗ കാലം.തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ മരണവാർത്ത പിന്നാലെയാണ് എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ മാടമ്പ് കുഞ്ഞുകുട്ടനും മരണത്തിന്റെ കൈപിടിച്ച് യാത്രയായത്. മാടമ്പിന്റെ വിയോഗത്തിൽ അനുശോചനം …

മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു

May 11, 2021

തൃശൂർ: സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ നമ്പൂതിരി (81) അന്തരിച്ചു. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 11/05/21 ചൊവ്വാഴ്ച രാവിലെ ആണ് അന്ത്യം. ശ്വാസതടസം നേരിട്ട് ദിവസങ്ങൾക്കു മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തിരുന്നു. 09/05/21 ഞായറാഴ്ച കടുത്ത പനിയെത്തുടർന്ന് …

പ്രശസ്ത ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു

April 27, 2021

തൃശൂർ: പ്രശസ്ത ബാലസാഹിത്യകാരി സുമംഗല (ലീല അന്തർജനം) അന്തരിച്ചു. 88 വയസായിരുന്നു. ഓട്ടുപാറയിലെ വസതിയിൽ ഇന്ന്​ വൈകീട്ടായിരുന്നു അന്ത്യം. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. 1934ൽ ഒളപ്പമണ്ണ മനയിൽ ജനിച്ച സുമംഗല ദേശമംഗലം അഷ്​ടമൂർത്തി നമ്പൂതിരിപ്പാടി​ന്റെ …

സി.ആർ ദാസ് എഴുതിയ മലയാള നോവലുകൾക്ക് തമിഴിൽ പ്രിയമേറുന്നു.

April 23, 2021

ലോക പുസ്തക ദിവസമായ ഏപ്രിൽ 23ന് ഷൺമുഖം മൊഴിമാറ്റം നടത്തിയ ‘ചുവന്ന കാലടികൾ ( തമിഴിൽ ചി വന്ത കാലടികൾ ) എന്ന രാഷ്ട്രീയ, ചരിത്ര നോവലും, ഉദയശങ്കർ മൊഴിമാറ്റം നടത്തിയ സമയ സ്വപ്നങ്ങൾ ( തമിഴിൽ കലക്കനവുകൾ) എന്ന ബാല …

താൻ എന്തുകൊണ്ട് സിനിമയിലെത്തി, നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി മനസ്സുതുറക്കുന്നു

March 10, 2021

തന്റെ ആദ്യസിനിമയായ രസികനെ കുറിച്ചും പിന്നീട് വലിയ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ ബ്ലെസ്സിയുടെ ഭ്രമരം എന്ന ചിത്രത്തെക്കുറിച്ചും മനസ്സുതുറന്നു കൊണ്ട് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ താൻ എന്തുകൊണ്ട് സിനിമയിലേക്ക് തന്നെ എത്തപ്പെട്ടു എന്നതിന്റെ അനുഭവം …

യുവ തിരകഥാകൃത്ത്‌ ഹരിപ്രസാദ്‌ കൊളേരി കോവിഡ്‌ ബാധിച്ച്‌ മരിച്ചു

December 26, 2020

കോഴിക്കോട്‌: യുവ തിരകഥാകൃത്ത്‌ ഹരിപ്രസാദ്‌ കൊളേരി കോവിഡ്‌ ബാധിച്ച്‌ മരിച്ചു. 45 വയസായിരുന്നു. 2020 ഡിസംബര്‍ 16 നാണ്‌ കോവിഡ്‌ പോസിറ്റീവായ അദ്ദേഹത്തെ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പിന്നീട്‌ ഗിലന്‍ബാരി സിന്‍ഡ്രോം രോഗം വന്നതോടെ ആരോഗ്യം മോശമാവുകയായിരുന്നു. ഞായറാഴ്‌ച കോഴിക്കോട്‌ …