റിപ്പോര്‍ട്ട്
തൃശ്ശൂര്‍: അഷിതാസ്മാരക സമിതി നല്‍കുന്ന സമഗ്രസംഭാവനാ പുരസ്‌കാരം എഴുത്തുകാരന്‍ എം. മുകുന്ദന്. 25,000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുര്സകാരസമ്മാനം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ . അഷിതയുടെ ചരമദിനമായ മാർച്ച് 27 -ന് വൈകീട്ട്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം | കെ.എസ്.ആർ.ടി.സിയിൽ വേതന പ്രതിസന്ധിക്ക് പരിഹാരമൊരുക്കി വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം.സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്പളം നൽകുക. എസ്.ബി.ഐയിൽ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കും. സർക്കാർ പണം നൽകുമ്പോൾ തിരിച്ചടയ്ക്കും. 10,000 കോടി...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: പ്രതിഷേധം മാത്രം കണക്കിലെടുത്ത് പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമെടുക്കാനാവില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍. പൊന്നാനി പ്രാദേശിക നേതൃത്വത്തില്‍ നിന്നും മൂന്ന് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവെച്ചതിനു പിന്നാലെയാണ്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം ഫെബ്രുവരി 7: സംസ്ഥാനത്ത് 2020-2021ല്‍ കാസര്‍കോട് ബേക്കല്‍ മുതല്‍ തിരുവനന്തപുരത്തെ കോവളം വരെ നീളുന്ന ജലപാത ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജല ഗതാഗത മേഖലയില്‍ വന്‍ കുതിച്ച് ചാട്ടം...
റിപ്പോര്‍ട്ട്
തിരുവനന്തപുരം ഫെബ്രുവരി 5: കെഎസ്ആര്‍ടിസിയില്‍ പ്രതിവര്‍ഷം ആയിരം ബസുകള്‍ പുതുതായി ഇറക്കുമെന്ന പ്രഖ്യാപനം പാഴായി. 101 പുതിയ ബസുകള്‍ മാത്രമാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നിരത്തിലിറക്കിയത്. ഇടതുമുന്നണി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം ജനുവരി 1: കേരളത്തില്‍ റേഷന്‍ കാര്‍ഡില്ലാത്ത പാവപ്പെട്ടവര്‍ക്കെല്ലാം കാര്‍ഡ് നല്‍കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതികമായ ഒരു തടസവും ഇതിനെ ബാധിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തകര്‍ന്ന റോഡുകളുടെ...
റിപ്പോര്‍ട്ട്
വാരണാസി നവംബര്‍ 8: ഉത്തര്‍പ്രദേശില്‍ വാരണാസിയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി മുതല്‍ മലയാളത്തിലും അറിയിപ്പുകള്‍ ഉണ്ടാകും. ഹിന്ദിഭാഷയില്‍ പ്രാവിണ്യമില്ലാത്തവരെ സഹായിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രധാനമന്ത്രി മോദിയുടെ മണ്ഡലം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട എന്നീ...