തിരുവനന്തപുരം : വയനാട് പാർലമെൻറ് മണ്ഡലം സിപിഐയുടെ സീറ്റാണെന്നും സ്ഥാനാർത്ഥിയുടെ പേര് സിപിഐ പ്രഖ്യാപിക്കും എന്നും ടി പി രാമകൃഷ്ണൻ. സ്ഥാനാർത്ഥി പ്രഖ്യാപനം താമസിക്കുന്നതില്‍ ഉല്‍കണ്ഠപ്പെടെണ്ടതില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
.
പാലക്കാട് ഇപ്പോഴൊന്നും പറയാൻ സാധ്യമല്ല,
പാലക്കാടിനെപറ്റി സരിന്റെ അഭിപ്രായം കേട്ടതിനു ശേഷം തീരുമാനം പറയാം എന്നാണ് പാലക്കാട് ജില്ലാ കമ്മിറ്റി പറഞ്ഞത്.പാലക്കാട് ജില്ലാ കമ്മിറ്റി അവരുടെ അഭിപ്രായം പാർട്ടി സംസ്ഥാന നേതൃത്വത്തെ അറിയിക്കും. നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യം സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയാണ് പറയേണ്ടത് എന്നും അദ്ദേഹം പറഞ്ഞു .