നാടക രചയിതാവും സംസ്‌ഥാന അവാര്‍ഡ്‌ ജേതാവുമായ കെ.സി. ജോര്‍ജ്‌ അന്തരിച്ചു..

കട്ടപ്പന: നാടക രചയിതാവും സംസ്‌ഥാന അവാര്‍ഡ്‌ ജേതാവുമായ കെ.സി. ജോര്‍ജ്‌ (50) അന്തരിച്ചു. സെപ്‌തംബര്‍ 23 തിങ്കളാഴ്‌ച രാത്രി 10.30 ന്‌ കട്ടപ്പന സെന്റ്‌ ജോണ്‍സ്‌ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം .രോഗ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.

2010ലും 2023ലും മികച്ച നാടകകൃത്തിനുള്ള സംസ്‌ഥാന അവാര്‍ഡ്‌ ലഭിച്ചിരുന്നു. കട്ടപ്പന ഇരുപതേക്കര്‍ സ്വദേശിയാണ്‌. ഭാര്യ : ബീന. സംസ്‌കാരം പിന്നീട്‌…

Share
അഭിപ്രായം എഴുതാം