യുഎസ് ഓപ്പണ്‍ ചാംപ്യനായ എമാ റഡാകാനു കോച്ചുമായി പിരിഞ്ഞു

September 25, 2021

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ചാംപ്യനായ ബ്രിട്ടന്റെ എമാ റഡാകാനു കോച്ചുമായി പിരിഞ്ഞു. കോച്ച് ആന്‍ഡ്ര്യൂ റിച്ചാര്‍ഡ്സണുമായി വേര്‍പിരിഞ്ഞുവെന്ന് എമ തന്നെയാണ് അറിയിച്ചത്. പുതിയ നേട്ടങ്ങള്‍ കൈയ്യടക്കാന്‍ പരിചയസമ്പന്നനായ കോച്ചിനെ ആവശ്യമാണെന്ന് താരം വ്യക്തമാക്കി. 150ാം റാങ്കിങില്‍ ഉള്ള സമയത്താണ് താന്‍ യു …

ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഗ്ലാൻഡ് സ്ലാം കിരീടം സിമോണ ഹാലെപ്പിന്

October 10, 2020

പാരിസ്: ആവേശകരമായ ഫൈനലിൽ അമേരിക്കയുടെ സ്ലോയൻ സ്റ്റീഫൻസിനെ പരാജയപ്പെടുത്തി ലോക ഒന്നാം ലോക താരം സിമോണ ഹാലെപ്പ് ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കി. 3-6, 6-4, 6-1 എന്നീ സെറ്റുകൾക്കാണ് നിലവിലെ റണ്ണറപ്പായ ഹാലെപ്പിൻ്റെ ജയം. മൂന്നാമതായി …

കോമഡി സർക്കസ് നടത്തുകയല്ല, സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുക എന്നതാണ് നിങ്ങളുടെ ജോലി: സർക്കാരിനെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്ക

October 19, 2019

ന്യൂഡൽഹി ഒക്ടോബർ 19: നൊബേൽ പുരസ്‌കാര ജേതാവായ അഭിജിത് ബാനെർജിയ്‌ക്കെതിരെ കേന്ദ്ര റെയിൽ‌വേ- വാണിജ്യമന്ത്രി പീയൂഷ് ഗോയൽ നടത്തിയ പരാമർശത്തിനു ആഞ്ഞടിച്ച്‌ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോമഡി സർക്കസ് നടത്തുകയല്ല, സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുക എന്നതാണ് നിങ്ങളുടെ ജോലി.- പ്രിയങ്ക …