റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാണാതായ കുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ തിരച്ചിൽ നടത്തി കണ്ടെത്തി മുണ്ടക്കയത്തെ ജനകീയ സർക്കിൾ ഇൻസ്പെക്ടർ ഷൈൻകുമാറും സംഘവും ,ഒപ്പം നാട്ടുകാരും ,പൊതുപ്രവർത്തകരും

December 10, 2023 - 1:45 pm

മുണ്ടക്കയം: കാണാതായ കുട്ടികളെ കുട്ടികളെ കാണ്മാനില്ല എന്ന് പരാതി ലഭിച്ചു ഉടൻ തന്നെ മുണ്ടക്കയം സി ഐ ഷൈൻ കുമാർ ഐ എസ് ഐ മനോജ് കെ ജി, സീനിയർ സിവിൽ പോലീസ് ഓഫീസറായ ജോഷി തോമസ് എന്നിവ അടങ്ങിയ സംഘംതിരച്ചിൽ നടത്തി ഒപ്പം നാട്ടുകാരും, പൊതു പ്രവർത്തകരുംഒറ്റ കെട്ടായികുട്ടികളെ കണ്ടെത്തി

വണ്ടൻപതാൽ പ്രദേശത്ത് നിന്ന് കാണാതായ രണ്ടു കുട്ടികളെയും മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ച ഉടൻ തന്നെ മുണ്ടക്കയം സി ഐ ഷൈൻ കുമാർ, ഐ എസ് ഐ മനോജ് കെ ജി, സിവിൽ പോലീസ് ഓഫീസറായ ജോഷി തോമസ് എന്നിവ അടങ്ങിയ സംഘം തിരച്ചിൽ ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ പെരുവന്താനം പ്രദേശത്തുനിന്ന് കണ്ടെത്തുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *