റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാർ മതിലിൽ ഇടിച്ചു വിദ്യാർത്ഥി മരിച്ചു

September 27, 2023 - 3:13 pm

എടച്ചേരി: കാർ മതിലിൽ ഇടിച്ചതിനെ തുടർന്ന് വിദ്യാർത്ഥി മരിച്ചു. ഇരിങ്ങണ്ണൂരിലെ
സി. കെ റാഷിദ് ബുഖാരി മകൻ
സി കെ മുഹമ്മദ് സിനാൻ (17) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 12 മണിയോടെ നാദാപുരം തലശ്ശേരി റോഡിൽ കുഞ്ഞിപുര മുക്കിലാണ് അപകടം നടന്നത്. കൂടെ ഉണ്ടായിരുന്ന പിതൃ സഹോദര പുത്രന് സാരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *