റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രണയ ബന്ധം തകര്‍ന്നു; ട്രെയിനിന് മുന്‍പില്‍ ചാടി ജീവനൊടുക്കി യുവതി; പിന്നാലെ ആത്മഹത്യ ചെയ്ത് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന്‍

September 26, 2023 - 7:18 am

ചെന്നൈ: പ്രണയബന്ധം തകര്‍ന്നതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത് റെയില്‍വേ ഉദ്യോഗസ്ഥര്‍. തമിഴ്‌നാട്ടിലെ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരായ ജയലക്ഷ്മിയും(30), സൊക്കലിംഗ പാണ്ഡ്യനുമാണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ച തന്റെ രണ്ട് കുട്ടികള്‍ക്കൊപ്പമാണ് ജയലക്ഷ്മി ട്രെയിനിന് മുന്‍പില്‍ ചാടിയത്. വിവരമറിഞ്ഞ് മണിക്കൂറുകള്‍ക്കകം സൊക്കലിംഗ പാണ്ഡ്യനും ട്രെയിനിന് മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മധുരയിലും ചെങ്കോട്ടയിലുമായാണ് ഇരുവരും ജീവനൊടുക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *