റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് വീടിന്‍റെ ജനൽ കമ്പി അറുത്ത് മോഷണം

August 21, 2023 - 5:19 am

തിരുവനന്തപുരം: മംഗലാപുരത്ത് വീടിനുള്ളിൽ മോഷണം. ജനൽകമ്പി അറുത്ത് 15 പവൻ കവർന്നു.

പള്ളിപ്പുറം പുതുവൽ ലൈനിൽ മുഹമ്മദ് ഹസന്‍റെ വീട്ടാലായിരുന്നു മോഷണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *