റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ട് ദിവസം മുൻപ് കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

February 16, 2023 - 11:06 am

വയനാട്: പിലാക്കാവ് രണ്ട് ദിവസം മുൻപ് കാണാതായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പിലാക്കാവ് വടക്കേതലക്കൽ ത്രേസ്യ (സുജി – 38 ) ആണ് മരിച്ചത്. 13/02/23 തിങ്കളാഴ്ച രാവിലെ മുതലാണ് സുജിയെ കാണാതായത്. 15/02/23 ബുധനാഴ്ച ഉച്ചയോടെയാണ് വീടിനു സമീപത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *