റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീഴ്ച തിരുത്തും: എയര്‍ ഇന്ത്യ

January 21, 2023 - 4:01 pm

ന്യൂഡല്‍ഹി: വീഴ്ച മനസിലാക്കി തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് എയര്‍ ഇന്ത്യ വക്താവ് പ്രതികരിച്ചു. യാത്രക്കാരുടെ പെരുമാറ്റദൂഷ്യം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു സംബന്ധിച്ചും വിമാനജീവനക്കാര്‍ക്കു കൂടുതല്‍ പരിശീലനം നല്‍കുമെന്നു കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്രയ്ക്ക് എയര്‍ ഇന്ത്യ നാലുമാസം കൂടി വിമാനവിലക്ക് ഏര്‍പ്പെടുത്തി. സംഭവമുണ്ടായതിനു പിന്നാലെ ഇയാള്‍ക്കു 30 ദിവസം വിലക്കേര്‍പ്പെടുത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *