റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വികസനോന്മുഖ പത്രപ്രവർത്തനം എന്ന വിഷയത്തിൽ പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കൊല്ലം റീജിയണൽ മേഖല ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന്റെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു. കോവളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടന്ന ശില്പശാല ഐ,പി.ആർ.ഡി അഡിഷണൽ ഡയറക്ടർ സലിൻ മാങ്കുഴി ഉദ്ഘാടനം ചെയ്തു. കേരള കൗമുദി ഡെപ്യുട്ടി എഡിറ്റർ വി.എസ്. രാജേഷ് ശില്പശാല നയിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കൊല്ലം റീജിയണൽ  ഡെപ്യൂട്ടി ഡയറക്ടർ നാഫി മുഹമ്മദ്, മാധ്യമ പ്രവർത്തകരായ അയ്യൂബ് ഖാൻ, രാജൻ പൊഴിയൂർ തുടങ്ങിയവരും സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *