റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇ.എസ് ബിജിമോൾ, മാത്യു വർഗീസ് എന്നിവർ സിപിഐ ഇടുക്കി ജില്ലാഎക്സിക്യൂട്ടീവിന് വെളിയിൽ

January 11, 2023 - 7:52 am

ഇടുക്കി: പീരുമേട് മുൻ എംഎൽഎയും സംസ്ഥാനത്തെ പ്രധാന വനിത നേതാവുമായ ഇ.എസ് ബിജിമോളെ സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടിവിൽ ഉൾപ്പെടുത്തിയില്ല.കഴിഞ്ഞ തവണത്തെ എക്സിക്യൂട്ടീവ് അംഗമായ ബിജിമോളെയാണ് സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടറിയായി പരിഗണിച്ചിരുന്നു. എന്നാൽ ഇസ്മായിൽ പക്ഷം തിരിഞ്ഞെടുപ്പ് ആവശ്യപ്പെടുകയും ഇതിൽ ബിജിമോൾ പരാജയപ്പെടുക യുമായിരുന്നു. ഇതിന് പിന്നാലെ ജില്ലാ നേതൃത്വത്തിനെതിരെ പരസ്യമായി ബിജിമോൾ രംഗതെത്തിയിരുന്നു. കാനം പക്ഷത്തുള്ള കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് മാത്യു വർഗീസിനെയും എക്സിക്യൂട്ടിവിൽ ഉൾപ്പെടുത്തിയില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *