റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൂപ്പർ താരങ്ങളുടെ പ്രായവ്യത്യാസങ്ങൾ

December 12, 2022 - 11:42 am

1950 ഡിസംബര്‍ 12 നാണ് തെന്നിന്ത്യൻ താരം രജനീകാന്ത് ജനിച്ചത്.താരത്തിന്റെ 72-ാം ജന്മദിനമാണ് ഇന്ന്.1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 71 വയസ് കഴിഞ്ഞു.രജനികാന്തിനേക്കാളും മമ്മൂട്ടിയേക്കാളും പ്രായത്തില്‍ താഴെയുള്ള കമല്‍ഹാസൻ 1954 നവംബര്‍ ഏഴിനാണ് ജനിച്ചത്. താരത്തിന് ഇപ്പോൾ 68 വയസ്.1960 മേയ് 21 ന് ജനിച്ച മോഹന്‍ലാലിന് ഇപ്പോള്‍ 62 വയസ്സാണ് പ്രായം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *