
റിപ്പോര്‍ട്ട്
‘കരുത്തോടെ നേരു കാക്കുന്ന സഖാവിനു ജന്മദിനാശംസകൾ’ പിണറായി വിജയന് ആശംസകൾ നേർന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്
By ന്യൂസ് ഡെസ്ക്
•
May 25, 2023
തിരുവനന്തപുരം∙അരുമയായി മുഖ്യമന്ത്രിയുടെ കയ്യിലിരിക്കുന്ന തത്തയും ചെറുചിരിയോടെ അതിനെ സാകൂതം നോക്കുന്ന മുഖ്യമന്ത്രിയും. മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാൾ ദിനത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച ചിത്രമാണിത്. ‘കരുത്തോടെ നേരു കാക്കുന്ന സഖാവിനു ജന്മദിനാശംസകൾ’ എന്ന വാചകത്തിനൊപ്പം പോസ്റ്റ് ചെയ്തത്....
Read full story










