മാതാ അമൃതാനന്ദമയിയുടെ പിറന്നാൾ ദിനത്തിൽ അനുഗ്രഹം തേടി മലയാളത്തിന്റെ അഭിനയ വിസ്മയം മോഹൻലാലും എത്തി

October 4, 2023

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ പിറന്നാൾ ദിനത്തിൽ അനുഗ്രഹം തേടി മലയാളത്തിന്റെ അഭിനയ വിസ്മയം മോഹൻലാലും എത്തി. അമൃതപുരിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം അമ്മയ്‌ക്ക് ഹാരാർപ്പണം നടത്തി അനുഗ്രഹം വാങ്ങി. ശേഷം അമ്മയുടെ പാദപൂജ ചടങ്ങലും മോഹൻലാൽ സജീവ സാന്നിദ്ധ്യമായിരുന്നു. അമൃത വിശ്വവിദ്യാപീഠം …

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

September 19, 2023

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി കൊച്ചി∙ നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ തുടര്‍ നടപടികള്‍ ആറു മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. മോഹന്‍ലാലിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവു നല്‍കിയത്. വിചാരണയ്ക്കായി മോഹൻലാലിനോട് …

വീണ്ടും അഭിഭാഷകനാകാൻ മോഹൻലാൽ; ‘നേരി’ന്റെ ലുക്ക് പങ്കുവച്ച് പുത്തൻ അപ്ഡേറ്റ്

September 3, 2023

ദൃശ്യം സീക്വലുകൾ, ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രം നേരിന്റെ അപ്ഡേറ്റുമായി മോഹൻലാൽ. കഴിഞ്ഞ ദിവസം നേരിന്റെ സെറ്റിൽ മോഹൻലാൽ ജോയിൻ ചെയ്തിരുന്നു. ഇക്കാര്യം പങ്കുവച്ച് ചിത്രത്തിലെ തന്റെ ലുക്കും പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ …

ആനക്കൊമ്പ് കേസിൽ മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി

August 18, 2023

.കൊച്ചി : ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ നേരിട്ട് ഹാജരാക്കണമെന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി നിർദ്ദേശം. കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ തള്ളിയ കോടതി, 2023 നവംബർ മൂന്നിന് മോഹൻലാൽ അടക്കമുള്ള പ്രതികൾ ഹാജരാകണമെന്ന് നിർദ്ദേശിച്ചു. കേസ് പിൻവലിക്കാനുള്ള സംസ്ഥാന …

മാത്യു എന്ന മുംബൈ പശ്ചാത്തലമാക്കുന്ന അധോലോക നേതാവിനെ അവതരിപ്പിച്ച് മോഹൻലാൽ

August 17, 2023

വിവിധ തലമുറകളിൽ ആരാധകരുള്ള രജനികാന്ത് നായകനായെത്തിയ നെൽസൺ ദിലീപ്‍കുമാർ ചിത്രം പല നിലയ്ക്കും ഏറെ പ്രത്യേകതകളുള്ള ചിത്രമാണ്. ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും പുതിയ സംസാര വിഷയം ജയിലർ‌ ആണ്. ചിതിരം. മറ്റ് സിനിമാമേഖലകളിലെ ശ്രദ്ധേയ താരങ്ങളുടെ അതിഥിവേഷങ്ങളാണ് അതിൽ പ്രധാനം. …

ആറാംനാള്‍ 64 കോടി, 400 കോടിയും കടന്ന് കുതിക്കുന്ന ‘ജയിലര്‍’

August 16, 2023

‘ജയിലറി’ലൂടെ രജനികാന്ത് ഇപ്പോള്‍ ആറാടുകയാണ്. പ്രതീക്ഷികള്‍ക്കും അപ്പുറത്താണ് രജനികാന്തിന്റെ ‘ജയിലര്‍’ സിനിമയ്‍ക്ക് ലഭിക്കുന്നത്. കളക്ഷനില്‍ റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ചാണ് ചിത്രം മുന്നേറുന്നത്. ആഗോളവിപണിയില്‍ രജനികാന്തിന്റെ ‘ജയിലര്‍’ നാന്നൂറ് കോടി നേടിയിരിക്കുന്നു എന്നതാണ് മനോബാല ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ആറാംനാള്‍ മാത്രം ചിത്രം 64 …

മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; ‘

August 15, 2023

ജീത്തു ജോസഫും മോഹൻലാലും ഒരുമിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടെെറ്റിൽ പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് ‘നേര്’ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ, റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ …

സിദ്ദീഖിന് ആദരാഞ്ജലികൾ നേർന്ന് മോഹൻലാൽ

August 9, 2023

കൊച്ചി: വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലർത്തിയ, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി ജീവിച്ചിരുന്നയാളാണ് സംവിധായകൻ സിദ്ദിഖ് എന്ന് നടൻ മോഹൻലാൽ അനുസ്മരിച്ചു. വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകർഷണീയതയും കാരണം സിദ്ദിഖിന്റെ ഓരോ സിനിമയ്ക്കും വേണ്ടി …

ഹന്‍ലാലിനൊപ്പമുള്ള തന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ബോളിവുഡ് സംവിധായിക ഏക്ത കപൂര്‍.

July 4, 2023

മോഹന്‍ലാലിനൊപ്പമുള്ള തന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ ദ്വിഭാഷ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ബോളിവുഡ് നിര്‍മാതാവും സംവിധായികയുമായ ഏക്ത കപൂര്‍ രംഗത്ത്.2024ല്‍ പ്രദര്‍ശനത്തിനെത്തുന്ന ‘വൃഷഭ’ എന്ന സിനിമയ്‌ക്ക് വേണ്ടിയാണ് ഏക്ത കപൂര്‍ മോഹന്‍ലാലുമായി ഒരുമിക്കുന്നത്. അച്ഛന്‍ ജിതേന്ദ്രയ്‌ക്കും മോഹന്‍ലാലിനും ഒപ്പമുള്ള ചിത്രവും ഏക്ത …

റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി സ്വന്തമാക്കി മോഹന്‍ലാല്‍

April 11, 2023

കൊച്ചി: റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി 4.4 V8 ആണ് മോഹന്‍ലാല്‍ സ്വന്തമാക്കിപ്രിയതാരം മോഹന്‍ലാല്‍. ഭാര്യ സുചിത്രക്കും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ഒപ്പംകൊച്ചിയിലെ ഷോറൂമില്‍ നിന്നാണ് താരം വാഹനം വാങ്ങാനെത്തിയത്. റേഞ്ച് റോവറിന്റെ ടോപ്പ് മോഡലുകളില്‍ ഒന്നാണ് ഓട്ടോ ബയോഗ്രഫി.ലാന്‍ഡ് റോവര്‍ സിഗ്നേച്ചര്‍ …