റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഏറ്റുമാനൂരിൽ റെയിൽവേപാലം പണിയുള്ളതിനാൽ 11ന് എറണാകുളം-കോട്ടയം,കായംകുളം-എറണാകുളം,കോട്ടയം -എറണാകുളം പാസഞ്ചർ എക്സ്പ്രസുകളും കൊല്ലം-എറണാകുളം മെമുവും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ചെന്നൈയിൽ നിന്ന് ഗുരുവായൂരിലേയ്ക്കുള്ള എക്സ്പ്രസ് ഡിസംബർ 10,14 ദിവസങ്ങളിലും ഗുരുവായൂരിൽ നിന്ന് ചെന്നൈയിലേയ്ക്കുള്ള എക്സ്പ്രസ് 14നും 35 മിനിറ്റ് വൈകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *