റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലിസ് ട്രസിന്റെ മന്ത്രിസഭയില്‍ സൂനക് ഇല്ലെന്നു സൂചന

September 9, 2022 - 12:03 pm

ലണ്ടന്‍: പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ മന്ത്രിസഭയില്‍ ടോറി പാര്‍ട്ടി നേതൃസ്ഥാനത്തേക്കു മത്സരിച്ചു പരാജയപ്പെട്ട മുന്‍ ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ റിഷി സൂനക് ഉണ്ടാകില്ലെന്നു സൂചന. മത്സരിച്ചു പരാജയപ്പെടുന്ന നേതാക്കള്‍ക്കു കാബിനറ്റില്‍ സ്ഥാനം നല്‍കുന്നതാണു പതിവെങ്കിലും ഇക്കുറി സൂനകിനെ പരിഗണിക്കുന്നില്ലെന്നു ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *