അടുത്ത തെരഞ്ഞെടുപ്പില്‍ ഋഷി സുനകും പാര്‍ട്ടിയും അടിപതറുമെന്ന് സര്‍വേ

January 9, 2023

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും അദ്ദേഹത്തിന്റെ മന്ത്രിസഭയിലുള്ള 15 മന്ത്രിമാരും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടേക്കുമെന്ന് സര്‍വേ ഫലം. ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് ഉള്‍പ്പെടെയുള്ളവര്‍ അടിപതറുമെന്നാണ് സര്‍വേ ഫലത്തെ ഉദ്ധരിച്ചുള്ള ‘ദ ഇന്‍ഡിപെന്‍ഡന്റ്’ പ്രവചിക്കുന്നത്. എന്നാല്‍, മന്ത്രിസഭയിലെ അഞ്ചു പേര്‍ സുരക്ഷിതരായിരിക്കുമെന്നും …

ചര്‍ച്ച നടത്തി മോദി: പ്രതിവര്‍ഷം 3000 ഇന്ത്യക്കാര്‍ക്ക് വിസ അനുവദിക്കുമെന്ന് സുനാക്ക്

November 16, 2022

ബാലി: പ്രതിവര്‍ഷം 3000 ഇന്ത്യക്കാര്‍ക്ക് വിസ അനുവദിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അനൗദ്യോഗിക ചര്‍ച്ചയിലാണ് തീരുമാനം. ഇന്തോനീഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരുവരുടെയും അനൗദ്യോഗിക കൂടിക്കാഴ്ച. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം …

ആദ്യ മന്ത്രിസഭായോഗം ചേര്‍ന്ന് ഋഷി സുനാക്

October 27, 2022

ലണ്ടന്‍: ചരിത്രംകുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക് തന്റെ പുതിയ ടീമുമായി ആദ്യ മന്ത്രിസഭായോഗം ചേര്‍ന്നു. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി യോഗത്തില്‍ ചര്‍ച്ചയായി. പരിഹാര നടപടി സംബന്ധിച്ച പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്നാണു സൂചന. രൂക്ഷമായ …

രണ്ട് നൂറ്റാണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി: ഋഷി സുനക്

October 26, 2022

ബ്രിട്ടണ്‍: രണ്ട് നൂറ്റാണ്ടിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഋഷി സുനക്. ഹിന്ദു മതക്കാരനായ ആദ്യപ്രധാനമന്ത്രിയും. ഈവര്‍ഷം ബ്രിട്ടനില്‍ അധികാരമേറ്റ മൂന്നാമത്തെ പ്രധാനമന്ത്രിയുമാണ് ഋഷി. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണ് ഭാര്യ. ജനങ്ങളുടെ നികുതിഭാരം കുറയ്ക്കുമെന്ന …

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിന് പിന്നാലെ കടുത്ത നടപടികളുമായി ഋഷി സുനക്

October 26, 2022

ലണ്ടൻ: പുതിയ മന്ത്രിസഭാ പ്രഖ്യാപനത്തിന് മുന്നോടിയായി ലിസ് ട്രസ് മന്ത്രിസഭയിലെ നാല്‌ അംഗങ്ങളോട് രാജി വെക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ഋഷി സുനക് ആവശ്യപ്പെട്ടതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഋഷി സുനക് രാജി ആവശ്യപ്പെട്ടതിന് പിന്നാലെ ഇവരിൽ …

ഋഷി സുനക് ഒക്ടോബര്‍ 25 ന് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും

October 25, 2022

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനക് ഒക്ടോബര്‍ 25ന് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും.രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും പാര്‍ട്ടിയേയും രാജ്യത്തേയും ഐക്യത്തോടെ ഒരുമിച്ച് കൊണ്ടുപോവുനനതിനാണ് മുന്‍ഗണനയെന്നും നിയുക്ത ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. രാജ്യത്തിന് ഇപ്പോള്‍ സ്ഥിരതയും …

ഋഷി സുനക് ബ്രിട്ടണ്‍ പ്രധാനമന്ത്രിയാകും

October 24, 2022

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടണ്‍ പ്രധാനമന്ത്രിയാകും. 193 എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി. 26 എംപിമാരുടെ പിന്തുണയായണ് പെന്നി മോര്‍ഡന്റ് നേടിയത്. പകുതിയിലേറെ എംപിമാരുടെ പിന്തുണ നേടിയ …

ബ്രിട്ടീഷ് പ്രധാനമന്ത്രി: ഋഷി സുനകിന് മേല്‍കൈ

October 23, 2022

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനകിനു മേല്‍കൈ. കരീബിയന്‍ സന്ദര്‍ശനത്തില്‍നിന്നു തിടുക്കത്തോടെ മടങ്ങിയെത്തിയ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കരുനീക്കങ്ങള്‍ ശക്തമാക്കി. പ്രധാനമന്ത്രി സ്ഥാനമത്തേക്ക് മത്സരിക്കാന്‍ നൂറിലേറെ എം.പിമാരുടെ പിന്തുണയാണ് വേണ്ടത്. സുനകിന് 114 …

ട്രസിന്റെ രാജി: ഋഷി സുനകിന്റെ പേരില്‍ പന്തയം തുടങ്ങി

October 21, 2022

ലണ്ടന്‍: ലിസ് ട്രസിന്റെ രാജിക്ക് പിന്നാലെ പിന്‍ഗാമികളുടെ പേരില്‍ പന്തയം തുടങ്ങി. നേതൃമാറ്റ മത്സരത്തില്‍ ട്രിസ് ട്രസിനോട് പരാജയപ്പെട്ട ഋഷി സുനകിനാണു കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. 11 ല്‍ 10 ആണ് അദ്ദേഹത്തിന്റെ സാധ്യത. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മത്സരത്തിനു …

ലിസ് ട്രസിന്റെ മന്ത്രിസഭയില്‍ സൂനക് ഇല്ലെന്നു സൂചന

September 9, 2022

ലണ്ടന്‍: പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ മന്ത്രിസഭയില്‍ ടോറി പാര്‍ട്ടി നേതൃസ്ഥാനത്തേക്കു മത്സരിച്ചു പരാജയപ്പെട്ട മുന്‍ ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ റിഷി സൂനക് ഉണ്ടാകില്ലെന്നു സൂചന. മത്സരിച്ചു പരാജയപ്പെടുന്ന നേതാക്കള്‍ക്കു കാബിനറ്റില്‍ സ്ഥാനം നല്‍കുന്നതാണു പതിവെങ്കിലും ഇക്കുറി സൂനകിനെ പരിഗണിക്കുന്നില്ലെന്നു …