റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോയമ്പത്തൂര്‍ -ഷൊര്‍ണ്ണൂര്‍ മെമുവില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ചു

August 22, 2022 - 8:25 pm

പറളി: കോയമ്പത്തൂര്‍ -ഷൊര്‍ണ്ണൂര്‍ മെമുവില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ചു. ഉച്ചയ്ക്ക് പറളി സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് ശുചിമുറിയില്‍ മരിച്ച നിലയില്‍ ഒരാളെ കണ്ടത്. യാത്രക്കാരും ഗാര്‍ഡും ചേര്‍ന്ന് സ്റ്റേഷന്‍ ഓഫീസറെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ പറളി സ്റ്റേഷനില്‍ പിടിച്ചിടുകയും ആര്‍പിഎഫിനെ വിവരം അറിയിക്കുകയും ചെയ്തു. ആര്‍പിഎഫ് എത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.തമിഴ്നാട് സ്വദേശിയാണെന്നാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *