
കോയമ്പത്തൂര്‍ -ഷൊര്‍ണ്ണൂര്‍ മെമുവില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ചു
പറളി: കോയമ്പത്തൂര്‍ -ഷൊര്‍ണ്ണൂര്‍ മെമുവില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ചു. ഉച്ചയ്ക്ക് പറളി സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് ശുചിമുറിയില്‍ മരിച്ച നിലയില്‍ ഒരാളെ കണ്ടത്. യാത്രക്കാരും ഗാര്‍ഡും ചേര്‍ന്ന് സ്റ്റേഷന്‍ ഓഫീസറെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ പറളി സ്റ്റേഷനില്‍ പിടിച്ചിടുകയും ആര്‍പിഎഫിനെ വിവരം അറിയിക്കുകയും …