റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാലിന്യ സംസ്കരണ പ്ലാന്റിൽ മനുഷ്യ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി

August 16, 2022 - 6:37 am

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്റെ മുട്ടത്തറയിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിൽ മനുഷ്യ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി. മെഡിക്കൽ കോളേജ് ഭാഗത്ത് നിന്ന് ഒഴുകിയെത്തുന്ന ഓടക്ക് സമീപം രണ്ട് കാലുകളാണ് കിട്ടിയത്. ഇത് ഡി എൻ എ പരിശോധനയ്ക്ക് അയക്കും. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് ശേഷം ഉപേക്ഷിച്ച കാലുകളാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. സംഭവത്തിൽ വലിയതുറ പൊലീസ് അന്വേഷണം തുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *