റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ റെയില്‍: ആഗസ്റ്റ് 10ന് ഹരജി വീണ്ടും പരിഗണിക്കും

July 26, 2022 - 9:04 pm

കൊച്ചി: കെ റെയിലില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയിരിക്കുകയാണെന്ന് ഹൈക്കോടതി. കെ റെയില്‍ ആശയം നല്ലതാണ്. എന്നാല്‍, ജനങ്ങളെ ഒപ്പം നിര്‍ത്താനാകണം. സര്‍ക്കാര്‍ കോടതിയില്‍ വിശ്വാസമര്‍പ്പിക്കണം.പദ്ധതി സംബന്ധിച്ച് നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കണമെന്ന് കോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ആഗസ്റ്റ് 10ന് ഹരജി വീണ്ടും പരിഗണിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *