റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എന്‍.ഡി.എ. എന്നാല്‍ നോ ഡേറ്റ അവൈലബിള്‍: രാഹുല്‍ ഗാന്ധി

July 24, 2022 - 9:18 am

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മുന്‍ രാഹുല്‍ ഗാന്ധി. എന്‍.ഡി.എ. സര്‍ക്കാര്‍ എന്നാല്‍ നോ ഡേറ്റ അെവെലബിള്‍ (ഒരു രേഖയും ലഭ്യമല്ല) എന്ന് അദ്ദേഹം പരിഹസിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഒന്നിനും ഉത്തരം നല്‍കുന്നില്ലെന്നും, ഒരു ഉത്തരവാദിത്വവും കാണിക്കുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആരും ഓക്സിജന്‍ കിട്ടാതെ മരിച്ചിട്ടില്ല, ഒരു കര്‍ഷകനും പ്രതിഷേധിച്ചപ്പോള്‍ മരിച്ചിട്ടില്ല, ഒരു കുടിയേറ്റക്കാരനും കാല്‍നട യാത്രക്കിടെ കൊല്ലപ്പെട്ടില്ല, ഒരാള്‍ പോലും ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടില്ല. ഒരു പത്രപ്രവര്‍ത്തകനെയും അറസ്റ്റ് ചെയ്തിട്ടില്ല”. അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ പരിഹസിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *