എന്‍.ഡി.എ. എന്നാല്‍ നോ ഡേറ്റ അവൈലബിള്‍: രാഹുല്‍ ഗാന്ധി

July 24, 2022

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മുന്‍ രാഹുല്‍ ഗാന്ധി. എന്‍.ഡി.എ. സര്‍ക്കാര്‍ എന്നാല്‍ നോ ഡേറ്റ അെവെലബിള്‍ (ഒരു രേഖയും ലഭ്യമല്ല) എന്ന് അദ്ദേഹം പരിഹസിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഒന്നിനും ഉത്തരം നല്‍കുന്നില്ലെന്നും, ഒരു ഉത്തരവാദിത്വവും കാണിക്കുന്നില്ലെന്നും …

ബി.ജെ.പി. രാജ്യസഭാ കക്ഷിനേതാവായി മന്ത്രി പീയൂഷ് ഗോയല്‍

July 15, 2021

ന്യൂഡല്‍ഹി: രാജ്യസഭയിലെ ബി.ജെ.പി. കക്ഷിനേതാവായി കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ നിയമിച്ചു. താവര്‍ചന്ദ് ഗെലോട്ടിനെ കര്‍ണാടക ഗവര്‍ണറായി നിയോഗിച്ച ഒഴിവിലാണ് ഗോയലിന്റെ നിയമനം. നിര്‍മല സീതാരാമന്‍, ഭൂപേന്ദ്ര യാദവ് എന്നിവരെയും പരിഗണിച്ചിരുന്നു. പാര്‍ലമെന്റിന്റെ മഴക്കാലസമ്മേളനം ഈ മാസം 19-ന് ആരംഭിക്കാനിരിക്കെയാണ് പുതിയ നീക്കം. …

ജാനുവിന് പണം നല്‍കിയത് ആര്‍.എസ്.എസ്. അറിവോടെ; സുരേന്ദ്രനെ വെട്ടിലാക്കി പുതിയ ശബ്ദരേഖ

June 23, 2021

കോഴിക്കോട്: എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയാകാന്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി.കെ. ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഒരു ശബ്ദരേഖ കൂടി പുറത്ത്. ജാനുവിന് പണം നല്‍കിയത് ആര്‍.എസ്.എസ്. അറിവോടെയാണെന്ന് സുരേന്ദ്രന്‍ പറയുന്ന ടെലിഫോണ്‍ സംഭാഷണമാണ് …

‘കൃഷ്ണദാസ് ഒന്നുമറിയറുത് ‘ കെ സുരേന്ദ്രന്റേതെന്ന് പറയപ്പെടുന്ന പുതിയ ശബ്ദരേഖ പുറത്തു വിട്ട് പ്രസീത

June 12, 2021

കണ്ണൂർ: സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന ജെആര്‍പി ട്രഷറര്‍ പ്രസീത അഴിക്കോടിന്റെ ആരോപണത്തില്‍ പുതിയ ശബ്ദരേഖ. പണം നല്‍കുന്നതിന് മുന്നോടിയായി പ്രസീതയും സുരേന്ദ്രനും തമ്മിലുള്ള സംഭാഷണമാണ് 12/06/21 ശനിയാഴ്ച പുറത്ത് വന്നിരിക്കുന്നത്. പണം നല്‍കുന്നതിനെ …

എന്‍ഡിഎ നല്ല മുന്നേറ്റം കാഴ്ച വയ്ക്കുമെന്ന് കെ സുരേന്ദ്രന്‍

May 2, 2021

തിരുവനന്തപുരം: നല്ല വിജയ പ്രതീക്ഷയുണ്ടെന്നും നല്ല മുന്നേറ്റം എന്‍ഡിഎ കാഴ്ച വയ്ക്കുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ പറഞ്ഞു. വോട്ടെണ്ണൽ ദിവസം രാവിലെ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്ര സന്ദർശനം നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. …

കേരളത്തിൽ ഇക്കുറി തൂക്ക് സഭയെന്ന് കെ സുരേന്ദ്രൻ

April 12, 2021

കോഴിക്കോട്: എന്‍.ഡി.എയ്ക്ക് ഇത്തവണ ഉറച്ച പ്രതീക്ഷയാണ് ഉള്ളതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ തൂക്കു മന്ത്രിസഭയായിരിക്കുമെന്നും അങ്ങനെ വന്നാല്‍ ആരെയും പിന്തുണയ്ക്കാതെ മുന്നണികളെ ശിഥിലമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 11/04/21 ഞായറാഴ്ച ഒരു പ്രമുഖ …

മുഖ്യമന്ത്രിയാവുമോ? എന്‍. രംഗസ്വാമി പുതുച്ചേരിയില്‍ എന്‍.ഡി.എയെ നയിക്കും

March 10, 2021

പുതുച്ചേരി: പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയെ നയിക്കുക മുന്‍ മുഖ്യമന്ത്രിയും ഓള്‍ ഇന്ത്യാ എന്‍.ആര്‍. കോണ്‍ഗ്രസ് (എ.ഐ.എന്‍.ആര്‍.സി.) അധ്യക്ഷനുമായ എന്‍. രംഗസ്വാമി. എന്നാല്‍, രംഗസ്വാമിയെ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ല. നേരത്തേ, സീറ്റ് വിഭജനം അന്തമായി നീളുന്ന സാഹചര്യത്തില്‍ എ.ഐ.എന്‍.ആര്‍.സി. സഖ്യം …

എന്‍ഡിഎ യില്‍ അഞ്ച് സീറ്റിന് അവകാശവാദമുന്നയിച്ച് സികെ ജാനു

March 10, 2021

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, ബാലുശേരി, കളമശേരി, മാവേലിക്കര സീറ്റുകള്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിക്ക് വേണമെന്ന് ആവശ്യമുന്നയിച്ച് സികെ ജാനു. വയനാട്ടിലെ സംവരണ സീറ്റുകളായ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവയ്ക്കായി ജെ.ആര്‍.പി സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇതിെേലാരു സീറ്റില്‍ ജാനു സ്ഥാനാര്‍ത്ഥിയാവും . …

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എഡപ്പാടി കെ പളനിസ്വാമി: മറുപടി പറയാതെ പ്രകാശ് ജാവദേക്കര്‍

December 26, 2020

ചെന്നൈ: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ എന്‍ഡിഎ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എഡപ്പാടി കെ പളനിസ്വാമി ആണോയെന്ന ചോദ്യത്തിന് മറുപടി നല്‍കാതെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ചോദ്യങ്ങള്‍ ഒഴിവാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പളനിസ്വാമിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ജാവദേക്കര്‍ മറുപടി നല്‍കിയില്ല. …

ഇല്ലാത്ത കാന്‍സറിന്റെ പേരില്‍; കീമോ തെറാപ്പിക്ക് വിധേയയായ രജനി തെരഞ്ഞെടെുപ്പ് രംഗത്തേക്ക്

November 18, 2020

ചാരുമൂട്: ഇല്ലാത്ത ക്യാന്‍സറിന് ചികിത്സക്ക് വിധേയയാകേണ്ടിവന്ന രജനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ പാലമേല്‍ ഡിവിഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്തിയായട്ടാണ് രജനി ജനവിധി തേടുന്നത്. പാലമേല്‍ കടത്തനാട്ട് സ്വദേശിനിയാണ് രജനി തെറ്റായ രോഗ നിര്‍ണ്ണയത്തിന് 10 ലക്ഷം രൂപയും ജോലിയും സര്‍ക്കാര്‍ …