റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നച്ചത്തിരം നഗര്‍ഗിരത്’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമൊ വീഡിയോ പുറത്ത്

July 14, 2022 - 9:40 am

ദുഷാര വിജയന്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാ രഞ്‍ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ ‘നച്ചത്തിരം നഗര്‍ഗിരത് . ഈ ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത് വിട്ടു. നച്ചത്തിരം നഗര്‍ഗിരത്’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തില്‍ കാളിദാസ് ജയറാം ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.
ഹരികൃഷ്‍ണന്‍, കലൈയരസന്‍, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിന്‍ റോസ്, ദാമു തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. കിഷോര്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. സെല്‍വ ആര്‍.കെയാണ് ചിത്രസംയോജനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *