റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം; മറ്റു
രണ്ടു പേരുടെ നില ഗുരുതരം

May 19, 2022 - 1:45 pm

ഇടുക്കി: മൂന്നാർ ഗ്യാപ്പ് റോഡിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് 2 മരണം. ആന്ധ്ര സ്വദേശികളായ നൗഷാദ് (32) നൈസ (എട്ടുമാസം) എന്നിവരാണ് മരിച്ചത്. വാഹനത്തിൽ 9 പേരുണ്ടായിരുന്നു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേവികുളം ഗ്യാപ്പ് റോഡിൽ 2022 മെയ് 19 ( വ്യാഴാഴ്ച) രാവിലെ ഏഴ് മണിയോടെയാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിൽ നിന്നും കൊക്കയിലേക്ക് വീഴുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *