റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബയോമെട്രിക് പഞ്ചിങ് സമ്പ്രദായം നിലവിൽ സ്ഥാപിച്ചിട്ടുള്ളതും സ്പാർക്ക് മുഖേന ശമ്പളം ലഭിക്കുന്നതുമായ എല്ലാ ഓഫിസുകളിലും അടിയന്തരമായി ബയോമെട്രിക് പഞ്ചിങ് സമ്പ്രദായം സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിനുവേണ്ട അടിയന്തര നടപടി സ്വീകരിക്കാൻ എല്ലാ വകുപ്പു മേധാവികൾക്കും നിർദേശം നൽകി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. (സ.ഉ.(സാധാ)നം. 1679/2022/GAD, തീയതി : 23/04/2022). ഇക്കാര്യം എല്ലാ വകുപ്പു മേധാവികളും ഉറപ്പുവരുത്തേണ്ടതും നടപടി പുരോഗതി എല്ലാ മാസവും സർക്കാരിനെ അറിയിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *