റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെ ശ്രേയസ് അയ്യര്‍ നയിക്കും

February 16, 2022 - 9:44 pm

കൊല്‍ക്കത്ത: ഐപിഎല്‍ 15ാം സീസണില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ശ്രേയസ് അയ്യര്‍ നയിക്കും. കെകെആര്‍ സിഇഒ വെങ്കി മൈസൂര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 12.25കോടിക്കാണ് ശ്രേയസിനെ ഇത്തവണ കൊല്‍ക്കത്ത ടീമിലെത്തിച്ചത്. 2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ച ശ്രേയസ് കഴിഞ്ഞ സീസണില്‍ പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയെ നയിച്ചത് ഋഷഭ് പന്തായിരുന്നു. കെകെആറിനെ കഴിഞ്ഞ തവണ നയിച്ച മോര്‍ഗനെ ഇത്തവണ അവര്‍ റിലീസ് ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *