മുംബൈ: പഞ്ചാബ് കിങ്സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ഒന്‍പത് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 115 റണ്ണിന് ഓള്‍ഔട്ടായി.മറുപടി ബാറ്റ് ചെയ്ത ഡല്‍ഹി കളി തീരാന്‍ 57 പന്തുകള്‍...
ദുബായ്: ഐ.പി.എല്‍. ക്രിക്കറ്റ് ടീം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത് തുടരും.എട്ട് മത്സരങ്ങളില്‍നിന്ന് ആറ് ജയം നേടിയ ക്യാപ്പിറ്റല്‍സ് 12 പോയിന്റുമായി പട്ടികയില്‍ ഒന്നാംസ്ഥാനത്താണ്. പുനരാരംഭിക്കുന്ന 14-ാം സീസണിലെ...
മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് തോല്‍വി.ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്ണെടുത്തു. 32 പന്തില്‍ 51 റണ്ണെടുത്ത നായകനും...
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഡല്‍ഹിയുടെ ആദ്യമല്‍സരം. കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചെടുക്കാനുള്ള പോരാട്ടത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. 189 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഡല്‍ഹി മൂന്ന്...
മുംബൈ: ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 നു മുംബൈയിലാണ് മത്സരം. ക്യാപ്റ്റനായി ഋഷഭ് പന്തിന്റെ അരങ്ങേറ്റ മത്സരം...
ദുബൈ: ഐപിഎല്‍ 2020 സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്. കലാശപ്പോരാട്ടത്തിൽ 5 വിക്കറ്റിന് ഡല്‍ഹിയെ പരാജയപ്പെടുത്തിയാണ് മുംബൈ കിരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മുംബൈ ഇന്ത്യൻസ് കിരീടം നേടുന്നത് . ഐപിഎല്‍ ചരിത്രത്തിൽ...
ദുബൈ: ഐപിഎല്‍ ക്രിക്കറ്റിലെ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്ണിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് വീണ്ടും ഫൈനലില്‍. ബാറ്റിംഗിലും ബൗളിംഗിനും മുംബൈ താരങ്ങൾ ഒരു പോലെ തിളങ്ങിയപ്പോൾ ഡൽഹിയ്ക്ക് പിടിച്ചു നിൽക്കാനായില്ല. അഞ്ചാംകിരീടം...
അബുദാബി: ഐപിഎലില്‍ തുടർചയായ തോല്‍വികൾ ഏറ്റുവാങ്ങിയ ഡൽഹിയ്ക്ക് ഒടുവിൽ ആശ്വാസം . തിങ്കളാഴ്ച (02/11/2020) നടന്ന അവസാന ലീഗ് മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഡല്‍ഹി ക്യാപിറ്റല്‍സ് ആറു വിക്കറ്റുകള്‍ക്കു കീഴടക്കി. നാലു മത്സരങ്ങ...
ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് 59 റണ്‍സിന്റെ ഗംഭീര ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹിയുടെ പോരാട്ടം ഒന്‍പത് വിക്കറ്റ്...