
റിപ്പോര്‍ട്ട്
കൊല്‍ക്കത്ത: ഐപിഎല്‍ 15ാം സീസണില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ശ്രേയസ് അയ്യര്‍ നയിക്കും. കെകെആര്‍ സിഇഒ വെങ്കി മൈസൂര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 12.25കോടിക്കാണ് ശ്രേയസിനെ ഇത്തവണ കൊല്‍ക്കത്ത ടീമിലെത്തിച്ചത്. 2020ല്‍...
