റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിഐടിയു ചുമട്ടുതൊഴിലാളികൾ സമരം നടത്തിവന്ന കണ്ണൂർ മാതമംഗലത്തെ എസ്.ആർ.ഹാർഡ് വെയർ അടച്ചു പൂട്ടി

February 13, 2022 - 10:49 am

കണ്ണൂർ : തൊഴിൽ നിഷേധം ആരോപിച്ച് സിഐടിയു ചുമട്ടുതൊഴിലാളികൾ സമരം നടത്തിവന്ന കണ്ണൂർ മാതമംഗലത്തെ എസ്.ആർ.ഹാർഡ് വെയർ എന്ന സ്ഥാപനം അടച്ചു പൂട്ടി.

ഹൈക്കോടതി വിധി നേടി സ്വന്തം തൊഴിലാളികളെ വച്ച് സ്ഥാപനം കയറ്റിറക്ക് നടത്തിയതായിരുന്നു CITU സമരത്തിനു കാരണം.സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ വാങ്ങിയതിന്റെ പേരിൽ മർദിക്കപ്പെട്ട മാതമംഗലം കുറ്റൂരുള്ള യൂത്ത് ലീഗ് നേതാവ് അഫ്സലിന്റെ കടയും സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പൂട്ടിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *