അറിയിപ്പുകള്‍

ന
ന്യൂസ് ഡെസ്ക്എറണാകുളം: ക്വട്ടേഷൻ ക്ഷണിച്ചു
January 17, 2022 - 4:58 pm
എറണാകുളം ജനറൽ ആശുപത്രിയിലെ മൈക്രോബയോളജി ഡിപ്പാർട്ട്മെന്റിലേക്ക് ബ്ലഡ് കൾച്ചർ ബോട്ടിൽ – അഡൽട്ട് ബാക്ടി അലർട്ട് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 28 പകൽ 11 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടുക.