തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

വയനാട്: എസ്.എസ്.കെയിൽ കരാർ നിയമനം

January 7, 2022 - 4:58 pm

വയനാട്: ജില്ലാ എസ്.എസ്.കെയിലെ ഒഴിവുള്ള ഐ.ഇ.ഡി.സി എഡ്യുക്കേറ്റേഴ്സ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ജനുവരി 14 ന് രാവിലെ 10.30 ന് ബത്തേരി ഡയറ്റിൽ കൂടിക്കാഴ്ച നടക്കും. എലിമെന്ററി വിഭാഗത്തിൽ 50% മാർക്കോടെ ബിരുദവും സ്പെഷ്യൽ എഡ്യുക്കേഷനിൽ ഒരു വർഷത്തെ ബി.എഡും, സെക്കണ്ടറി വിഭാഗത്തിൽ ബിരുദവും സ്പെഷ്യൽ എഡ്യുക്കേഷനിൽ ബി.എഡും,  ബിഎഡ് (ജനറൽ )സ്പെഷ്യൽ എഡ്യൂക്കേഷനിൽ രണ്ട് വർഷ ഡിപ്ളോമയും, അല്ലെങ്കിൽ സ്പെഷൽ എഡ്യുക്കേഷൻ ബി.എഡും അതേ വിഷയത്തിൽ പി ജിയും അല്ലെങ്കിൽ ജനറൽ ബി.എഡും രണ്ട് വർഷ ഡിപ്ലോമയും, ആർ.സി.ഐ രജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം. ഫോൺ : 04936 203347

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *