അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

താത്പര്യപത്രം ക്ഷണിച്ചു

December 24, 2021 - 8:10 pm

2021-22 വർഷത്തിൽ ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വേണ്ടി നടപ്പിലാക്കുന്ന പരിശീലന പരിപാടികളായ പി.എസ്.സി ടെസ്റ്റ്/ റസിഡൻഷ്യൽ ബാങ്ക് ടെസ്റ്റ് എന്നിവയ്ക്ക് ഫിഷറീസ് വകുപ്പുമായി ചെർന്ന് പരിശീലനം നൽകുന്നതിന് വിവിധ സ്ഥാപനങ്ങളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. മുൻകാല വിജയങ്ങൾ, പഠന പശ്ചാത്തല സൗകര്യങ്ങൾ, താമസ സൗകര്യം, ഫീസ്, ഫാക്കൽറ്റി വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് പ്രൊപ്പോസൽ നൽകേണ്ടത്. പ്രൊപ്പോസൽ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി അഞ്ച് വൈകിട്ട് മൂന്ന് മണി. വിശദവിവരങ്ങൾക്ക്: 0471-2305042.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *