അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോട്ടയം: സപ്ലൈകോ വില്പനശാലകൾ ഞായറാഴ്ചയും പ്രവർത്തിക്കും

December 24, 2021 - 2:53 pm

കോട്ടയം: ക്രിസ്തുമസ് -പുതുവത്സരത്തോടനുബന്ധിച്ച്  സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ, സ്‌പെഷൽ ക്രിസ്മസ് ഫെയറുകൾ എന്നിവ ഡിസംബർ 26 ഞായറാഴ്ചയും പ്രവർത്തിക്കുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *