റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസ് എൻ ഡി പി ശാഖായോഗം സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ; സംഘടനാ പ്രശ്നങ്ങളെന്ന് ആത്മഹത്യാ കുറിപ്പ്

December 16, 2021 - 11:39 am

ആലപ്പുഴ : എസ് എൻ ഡി പി ശാഖായോഗം സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ. ആലപ്പുഴ പുറക്കാട് ശാഖാ സെക്രട്ടറി കൊച്ചു പറമ്പ് വീട്ടിൽ രാജു(64)വാണ് മരിച്ചത്. പുറക്കാട് എസ് എൻ ഡി പി ഓഫീസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഓഫീസിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ഇതിൽ സംഘടനാ വിഷയങ്ങൾ പരാമർശിച്ചിട്ടുണ്ട്. സത്യസന്ധമായി പ്രവർത്തിക്കാൻ തന്നെ തകർക്കാൻ ശ്രമിക്കുന്നതായി കുറിപ്പിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *