തിരുവനന്തപുരം|വഴുതക്കാട് വച്ച് കാറിടിച്ച് നിർത്താതെ പോയ കേസിൽ നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ. തിരുവനന്തപുരം മ്യൂസിയം പോലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളോടെ കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നടനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി .ബൈക്ക് തന്‍റെ കാറില്‍ വന്നിടിക്കുകയായിരുന്നുവെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു....
Read full story
കൊ​ല്ലം: കാ​വ​നാ​ട് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ​ക്ക് തീ​പി​ടി​ച്ചു. മു​ക്കാ​ട് കാ​യ​ലി​ൽ ന​ങ്കൂ​ര​മി​ട്ട് കി​ട​ന്ന ര​ണ്ട് ബോ​ട്ടു​ക​ൾ​ക്കാ​ണ് തീ​പി​ടി​ച്ച​ത്. ഗ്യാ​സ് സി​ലി​ണ്ട​റി​ൽ​നി​ന്നും തീ ​പ​ട​ർ​ന്ന​താ​കാം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. സം​ഭ​വ​ത്തി​ൽ ര​ണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആ​ന്ധ്ര...
Read full story
ആലപ്പുഴ; പതിനേഴ്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആലപ്പുഴയില്‍ നിന്നും കാണാതായ രാഹുലിന്റെ അച്ഛന്‍ എ.കെ.രാജു ജീവനൊടുക്കി. ഭാര്യ മിനി വീട്ടിലുണ്ടായിരുന്നില്ല. താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന്‌ രാജു മിനിയെ വിളിച്ച്‌ അറിയിച്ചിരുന്നു. തുടര്‍ന്ന്‌ മിനി അയല്‍ക്കാരെ വിവരം അറിയിച്ചുവെങ്കിലും അവര്‍ എത്തിയപ്പോഴേക്കും രാജു തൂങ്ങി...
Read full story
ആലപ്പുഴ : എസ് എൻ ഡി പി ശാഖായോഗം സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ. ആലപ്പുഴ പുറക്കാട് ശാഖാ സെക്രട്ടറി കൊച്ചു പറമ്പ് വീട്ടിൽ രാജു(64)വാണ് മരിച്ചത്. പുറക്കാട് എസ് എൻ ഡി പി ഓഫീസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ...
Read full story
പാലക്കാട്‌ : മണ്ണാര്‍ക്കാട്‌ പൊറ്റശേരി സ്വദേശി മേപ്പട്ട മാധവന്‍ മകന്‍ രതീഷ്‌ (22)നെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക്‌ ജീവപര്യന്തവും 50,000 രൂപ പിഴയും . പ്രതികളായ വിനോദ്‌, രാജുഎന്നിവരെയാണ്‌ പാലക്കാട്‌ ജില്ലാ സെഷന്‍സ്‌ കോടതി -2 ജഡ്‌ജി പി. സൈതലവി ശിക്ഷിച്ചത്‌....
Read full story
കൊച്ചി: "അഭയസിസ്റ്ററിനെ ഞാന്‍ എന്റെ മക്കളെപ്പോലെയാണ്‌ കണ്ടത്‌. അതുകൊണ്ടാ ആ കൊച്ചിന്‌ നീതികിട്ടുംവരെ ഒപ്പം നിന്നത്‌. ഇപ്പം നിങ്ങടെ മക്കളും എന്‍റെ സ്വന്തം മക്കളെപ്പോലെയാണ്‌. കൂടെയുണ്ടാവും നീതിക്കുവേണ്ടിയുളള പോരാട്ടത്തില്‍". അഭയയുടെ പോരാളികള്‍ വാളയാര്‍ അമ്മയോടൊപ്പം എന്ന പേരില്‍ വാളയാര്‍ നീതി സമര...
Read full story
കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസിലെ മുഖ്യ സാക്ഷിയായ രാജുവിന്റെ ചിത്രം യേശു ക്രിസ്തുവിന്റെ ചിത്രമാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെതിരെ പരാതിയുമായി ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍. ക്രിസ്തുവിന്റെ മുഖത്തിന് പകരം രാജുവിന്റെ മുഖം വെച്ചത് മതവിദ്വേഷം പടര്‍ത്തുന്നതാണ് എന്നാരോപിച്ചാണ് ജയകുമാര്‍ എന്നയാള്‍ക്കെതിരെ ഫെഡറേഷന്‍...
Read full story
കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതികളായ ഹംജത് അബ്ദുൽസലാം, ടി എം സംജു എന്നിവരുടെ ജാമ്യാപേക്ഷയുടെ വാദം 21/10 /2020 ബുധനാഴ്ച കേൾക്കും . ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് എൻഐഎ കോടതിയിൽ വാദിച്ചിരുന്നു....
Read full story
വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു
റിപ്പോര്‍ട്ട്

വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു

By ന്യൂസ് ഡെസ്ക് October 3, 2020
മുവാറ്റുപുഴ: വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. മുവാറ്റുപുഴ വണ്‍വേ ജംഗ്ഷനിലാണ് അപകടം ഇന്നലെ(ഒക്ടോബര്‍ 2.) വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. കടാതി ഞാറക്കാട്ടില്‍ രാജു (70), ഭാര്യ സൂസന്‍ ലീല(65) എന്നിവരാണ് മരിച്ചത്. മുവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി വണ്‍വേയിലേക്ക് തിരിഞ്ഞുകയറിയപ്പോള്‍...
Read full story
വയനാട്: മാനന്തവാടിയില്‍ റിമാന്‍ഡ് പ്രതി ഹൃദയാഘാതത്തെ തുടര്‍ന്ന് ജയിലില്‍ മരിച്ചതില്‍ പരാതിയുമായി കുടുംബം. ഇക്കാര്യം ഉന്നയിച്ച് ബന്ധുക്കള്‍ മാനന്തവാടി പൊലീസില്‍ പരാതി നല്‍കി. പേര്യ കൊളമതറ വനത്തില്‍ ചരിഞ്ഞ ആനയുടെ കൊമ്പ് മോഷ്ടിച്ച കേസില്‍ വനംവകുപ്പ് അറസ്റ്റ് ചെയ്ത കാട്ടിയേരി കോളനിയിലെ...
Read full story