വയനാട്: കുടുംബശ്രീ ജില്ലാ മിഷനില്‍ എം.ഐ.എസ് ഡാറ്റാ കളക്ഷനു വേണ്ടി 8600 ട്രാന്‍സാക്ഷന്‍ ബേസ്ഡ് എം.ഐ.എസ് ഡാറ്റാ കളക്ഷന്‍ ഫോറം (12 പേജ് പെര്‍ഫറേഷന്‍) പ്രിന്റ് ചെയ്ത് ലഭ്യമാക്കുന്നതിന് മത്സര സ്വഭാവമുള്ള സീല്‍ഡ് ടെണ്ടറുകള്‍ ക്ഷണിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ടത്. അവസാന തിയതി നവംബര്‍ 30. ഫോണ്‍ 04936 206589, 04396 299370



