അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം; തെറ്റുകള്‍ തിരുത്താം

November 24, 2021 - 6:35 pm

ആലപ്പുഴ: സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ പരിപാടിയുടെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുവാനും പിശകുകള്‍ തിരുത്തുവാനും അവസരം. 2022 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയാകുന്ന എല്ലാവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം.

വോട്ടര്‍പട്ടികയിലെ വിരങ്ങളില്‍ പിശകുണ്ടെങ്കില്‍ തിരുത്തുന്നതിനു പുറമെ സ്ഥിരതാമസ സ്ഥലത്തേക്ക് വോട്ട് മാറ്റാനും മരിച്ചവരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനും കഴിയും.

ഇതിനുള്ള അപേക്ഷകള്‍ www.voterportal.eci.gov.in,  NVSP.in എന്നിവ വഴിയും അക്ഷയകേന്ദ്രങ്ങള്‍ മുഖേനയും നല്‍കാവുന്നതാണെന്ന് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *