റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർകോട്: ആരോഗ്യ വകുപ്പ് മന്ത്രി 18 ന് ജില്ലയില്‍

November 17, 2021 - 5:16 pm

കാസർകോട്: ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നവംബര്‍ 18 ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ ഒന്‍പതിന് കാസര്‍കോട് ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജും 10 ന് ടാറ്റ കോവിഡ് ആശുപത്രിയും സന്ദര്‍ശിക്കും. തുടര്‍ന്ന് 11.30 ന് മെഡിക്കല്‍ കോളേജ് സംബന്ധിച്ച് കാഞ്ഞങ്ങാട് എന്‍. എച്ച്. എം. ഓഫീസ് ഹാളില്‍ യോഗം ചേരും. ഉച്ചയ്ക്ക് 12.30 ന് കാഞ്ഞങ്ങാട് എന്‍. എച്ച്. എം. ഓഫീസ് ഹാളില്‍ മന്ത്രി ജില്ലയിലെ കോവിഡ് നിയന്ത്രണം അവലോകനം ചെയ്യും.

 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *